Sudani From Nigeria – trailer
സക്കറിയ സംവിധാനം ചെയ്യുന്ന പുതുചിത്രമാണ് Sudani From Nigeria. നായകനും സംവിധായകനുമായ സൗബിൻ ഷാഹിറാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിനോടൊപ്പം നൈജീരിയൻ ആക്ടറായ സാമുവൽ അബിയോളയും നായകസ്ഥാനത്തുണ്ട്. ഒരു കോമഡി ചിത്രവും അതോടൊപ്പം തന്നെ സ്പോർട്സ് പശ്ചാതലങ്ങളെ നിങ്ങൾക്കുമുന്പിൽ പരിചയപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കുമിത്. ട്രൈലെർ കണ്ടാൽ തന്നെ ഉറപ്പിക്കാം ഇതൊരു നല്ല ദൃശ്യാനുഭവമായിരിക്കുമെന്ന്.