Talent corner

ഖത്തർ-2018 2018- ലെ ഖത്തറിന്റെ മികച്ച 18 നേട്ടങ്ങൾ..പുതു വർഷത്തിൽ ഖത്തർ ഉയരങ്ങളിൽ നിന്നും വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കട്ടെ… #RadioSuno917FM #qatarsfavoritefm Posted by Radio Suno on Monday, December 31, 2018   PONGALA AWRDS-2018 2018-ലെ സോഷ്യൽ മീഡിയ പൊങ്കാല അവാർഡുകൾ..!!!ആരാണ് വിജയി..?നിങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്..(ഇതിനും പൊങ്കാലയിടരുത് പ്ലീസ്)#RadioSuno917FM #qatarsfavoritefm #PONGALAAWARDS2018 Posted by Radio Suno on Monday, December 31, 2018   917 EVENING – TIE GAME ''ടൈ'' […]

IAAF Athlete of the Year – ഖത്തറിന്റെ സ്വന്തം ബാർഷിം. ഹൈ ജമ്പിൽ തുടർച്ചയായ വിജയവും ഒപ്പം കഠിനാദ്വാനവും മുത്താസ് എസ്സ ബാർഷിമിന് ഇത്തവണത്തെ സമ്മാനിച്ചത് Athelete of the Year ആണ്. ഇദ്ദേഹം ചരിത്രത്തിലെ തന്നെ ആദ്യത്തെ വ്യക്തിയാണ് 2.40m തുടർച്ചയായി 5 വർഷത്തിലും മറികടക്കുന്നത്. IAAF President Sebastian Coe ആണ് ട്രോഫി ബാർഷിമിന് സമ്മാനിച്ചത്. ഈ ഒരു പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒപ്പം തന്നെ കൂടുതൽ റെക്കോർഡുകൾ സ്വന്തം പേരിലാക്കാനും ഈ കൊച്ചു […]

ഡ്രാഗൺ ബോട്ട് റേസിംഗ് മേള നാളെ ( 24 നവംബറിന് ) ഗ്രാൻഡ് ഹയാത്ത് ദോഹയിൽ തുടങ്ങും. ഇനി ആഘോഷനാളുകളുടെ  തുടക്കമായി. ശൈത്യകാലത്തിന്റെ വരവാഘോഷിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 550 അത്ലറ്റുകളാണ് ഡ്രാഗൺ ബോട്ട് റേസിങ്ങിൽ പങ്കെടുക്കുന്നത്. ഡ്രാഗൺ ബോട്ട് മേള ലക്ഷ്യമിടുന്നത് ഈ കായികത്തിന്റെ വളർച്ചയേയും വികസനത്തിനെയുമാണ്. മൽത്സരം കാണാൻ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. അതുകൊണ്ട് തന്നെ ഈ അവസരം പാഴാക്കാതിരിക്കൂ.

നീലാകാശവും, വെള്ള പഞ്ഞികെട്ടുകളെ പോലെ പാറി നടക്കുന്ന മേഘങ്ങളും , എണ്ണിയാലും എണ്ണിയാലും തീരാത്ത അലകളും, ദോഹയിലെ കോർണിഷ് എന്നും ഒരു വിസ്മയമാണ്. എത്രെ തവണ കണ്ടാലും മതിവരാത്ത ഒരു ഭംഗിയാണ് കോർണിഷ്. ഈ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും കുറച്  നേരം നമ്മുക്കു മാത്രമായി ഒരു സമയം വേണമെങ്കിൽ കോർണിഷിൽ അൽപനേരം ചിലവഴിച്ചാൽ  മതി. ഒരുപാടു ഖത്തർ നിവാസികൾ അവരുടെ സായാഹ്നങ്ങൾ ഈ കടലോരത്ത് ചിലവഴിക്കാറുണ്ട്. സൂര്യൻ അസ്തമിക്കാൻ നേരത്ത്, മെല്ലെ തെളിഞ്ഞു വരുന്ന ഒരായിരം വെളിച്ചങ്ങളും […]

ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ആസ്പൈർ ലേയ്ക് ഫെസ്റ്റിവലിനു അതിഗംഭീരമായ  സമാപനം. ആസ്വാദകർക്ക് പുതുമ സമ്മാനിച്ച് കൊണ്ട് തുടങ്ങിയ ലേയ്ക് ഫെസ്റ്റിവൽ മൂന്ന് ദിവസത്തേക്കാണ് നീണ്ടുനിന്നത്. ഇറ്റലിയിൽ നിന്നും വന്നെത്തിയ കലാകാരന്മാർ ഒരു വിസ്മയം തന്നെ സൃഷ്ടിച്ചു. തടാകത്തിൽ ഒഴുകികിടക്കുന്ന  കൊച്ചു ബോട്ടുകളിലാണ് ഈ പ്രശസ്ത കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചത്. വിവിധ തരത്തിലുള്ള ലൈറ്റുകളും അതിനോടു ഇമ്പം ചേർന്നുള്ള  സംഗീത വിരുന്നും കാണികളെ ആകാംഷാഭരിതരാക്കി. പുതുമയാർന്ന ഒരു ദൃശ്യാനുഭവം ആയിരുന്നു ഇത് ഖത്തറിന്. കുട്ടികളടക്കം കുടുംബമായാണ് പലരും പരിപാടി കാണാൻ എത്തിയത്.  ഇത്തരത്തിലുള്ള […]

Doha – land of skyscrapers and enthralling Arabic culture. A place where you can fly like a bird, roam around day and night without a fear of being lost in the city. An environment that builds a homely feeling with a huge sack of love. There are various hang-out places in Qatar, so start exploring […]


Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.