ഖത്തറിന്റെ സ്വന്തം ബാർഷിം

mutaz essa barshim london 2017 by mark shearman 1250x750

IAAF Athlete of the Year – ഖത്തറിന്റെ സ്വന്തം ബാർഷിം. ഹൈ ജമ്പിൽ തുടർച്ചയായ വിജയവും ഒപ്പം കഠിനാദ്വാനവും മുത്താസ് എസ്സ ബാർഷിമിന് ഇത്തവണത്തെ സമ്മാനിച്ചത് Athelete of the Year ആണ്. ഇദ്ദേഹം ചരിത്രത്തിലെ തന്നെ ആദ്യത്തെ വ്യക്തിയാണ് 2.40m തുടർച്ചയായി 5 വർഷത്തിലും മറികടക്കുന്നത്. IAAF President Sebastian Coe ആണ് ട്രോഫി ബാർഷിമിന് സമ്മാനിച്ചത്. ഈ ഒരു പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒപ്പം തന്നെ കൂടുതൽ റെക്കോർഡുകൾ സ്വന്തം പേരിലാക്കാനും ഈ കൊച്ചു മിടുക്കൻ തയ്യാറായി കഴിഞ്ഞു. IAAF Athlete of the Year, 2017 മൊണാക്കോയിൽ വെച്ചാണ് നടത്തിയിട്ടുള്ളത്.

MORE FROM RADIO SUNO