Dhanush

HAPPY BIRTHDAY DHANUSH

അഭിനയത്തിനും ഭാഷയില്ല ധനുഷ് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിക്കഴിഞ്ഞു. ജഗമേ തന്തിരം ആയിരുന്നു പുതിയ റിലീസ് ഇനി കാത്തിരിക്കുന്നത്  Maaran, എന്ന ചിത്രമാണ് . ഇന്ന് ധനുഷിന് പിറന്നാൾ . സിനിമാലോകം ഒന്നായി ആശംസകൾ നേർന്നു സോഷ്യൽ മീഡിയയിൽ എത്തി . ബോളിവുഡ് താരങ്ങളും ആശംസകൾ ധനുഷിന് സമ്മാനിച്ചു .