INTERNATIONAL TEA DAY 2020
ഇന്ന് ചായ ദിനം 2019 ഡിസംബറിലാണ് എല്ലാ വര്‍ഷവും മേയ് 21 അന്താരാഷ്ട്ര ചായദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. 2015ല്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരമായിരുന്നു ഇത്. അതുവരെ ഡിസംബര്‍ 15 ആയിരുന്നു ചായദിനം. മിക്ക രാജ്യങ്ങളിലും തേയില ഉത്പാദന സീസണ്‍ തുടങ്ങുന്നത് മേയിലായതുകൊണ്ടാണ് മേയ് 21ലേക്ക് ഇതു മാറ്റി . വെള്ളിത്തിരയിലെ ചായകൾ കൊടിയേറ്റം എന്ന ചിത്രം ആരംഭിക്കുന്നത് തന്നെ ചായക്കടയിലാണ് ഒരുപക്ഷേ ആദ്യമായി ഒരു ചായക്കടയില്‍ ചിത്രീകരിച്ച പാട്ട് നീലക്കുയിലിലെ “കായലരികത്ത്” എന്ന ഗാനമാകും .സംഗീതം […]
INTERNATIONAL TEA DAY 2020 Read More »