കരുതലുള്ള ‘നായകൻ’: കേരള മുഖ്യമന്ത്രി പിണറായി വിജയൻ
താങ്കളൊരു വിസ്മയിപ്പിക്കുന്ന മനുഷ്യനാണ് : സ്റ്റൈൽ മന്നൻ രജനീകാന്ത്
ഒറ്റ ഫ്രെയിമിൽ ഒതുക്കാനാവില്ല ഈ മൂർത്തിയെ : ഷാജി കൈലാസ്
ആകാശം തൊടുന്ന കൊടുമുടിയാണ് മോഹൻലാൽ : മഞ്ജു വാരിയർ
‘ലാൽ സാർ വരുന്ന കാറിന്റെ ഡോർ തുറന്നു പിടിച്ചു കൊടുക്കുന്നതാണ് എന്റെ സാഫല്യം’ : ആന്റണി പെരുമ്പാവൂർ
ക്യാമറയ്ക്കു മുന്നിലും പുറത്തും ലാലിന് ഒരേ സ്വഭാവം : ക്യാമറാമാൻ വേണു
വിസ്മയിപ്പിക്കുന്ന വിസ്മയം മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന് റേഡിയോ സുനോ 91 .7 എഫ് .എമ്മിന്റെ പിറന്നാൾ ആശംസകൾ .ഈ പിറന്നാൾ ദിനത്തിൽ ടീം റേഡിയോ സുനോ അവതരിപ്പിക്കുന്നു …….
ഈ ലോക്ക് ഡൌൺ കാലത്തെ ലാലേട്ടൻ IMPACT !!!!