April 23, 2018

Highlights

വിഷു കൈനീട്ടം

വിഷു കൈനീട്ടം Radio Suno 91.7 FM ശ്രോതാക്കൾക്കൊപ്പം വിഷു ആഘോഷിച്ചു . മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കൾക്ക് വിഷുകൈനീട്ടവും ഒപ്പം വിഭവസമൃദമായ സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു . പലതരത്തിലുള്ള നാടൻ മത്സരങ്ങളും ശ്രോതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.