വിഷു കൈനീട്ടം

വിഷു കൈനീട്ടം

Radio Suno 91.7 FM ശ്രോതാക്കൾക്കൊപ്പം വിഷു ആഘോഷിച്ചു .

മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കൾക്ക് വിഷുകൈനീട്ടവും ഒപ്പം വിഭവസമൃദമായ സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു .

പലതരത്തിലുള്ള നാടൻ മത്സരങ്ങളും ശ്രോതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.

 

 

 

MORE FROM RADIO SUNO