November 20, 2017

Highlights

വായനശാല

പ്രവാസലോകത്തിലെ നിങ്ങളുടെ അനുഭവങ്ങളെയും ഭാവനകളെയും വരികളാക്കു, മനസ്സ് നിറയെ സമ്മാനങ്ങൾ നേടൂ. ഏതൊരു പ്രവാസിക്കും ഒരുപാടു കഥകൾ പറയാനുണ്ടാവും. നാട്ടിൽ നിന്നും ആദ്യമായി വന്നപ്പോഴുണ്ടായിട്ടുള്ള  അനുഭവങ്ങൾ. പിന്നീട് പല പല അത്ഭുദങ്ങളാൽ അമ്പരപ്പിച്ച പ്രവാസലോകം.

Video stories

നമ്മുക്കൊപ്പം Sinil Sainudeen

  പ്രശസ്ത നടൻ സൈനുദീന്റെ മകൻ സിനിൽ സൈനുദീൻ സിനിമാരംഗത്തേക്ക്. അടുത്തിടെ സൗബിൻ സംവിധാനം ചെയ്ത ‘പറവ‘ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ  കഥാപാത്രം സിനിൽ അവതരിപ്പിച്ചു. അച്ഛനെ പോലെ മിമിക്രി രംഗത്തേക്കാണ് മകനും ആദ്യം

Highlights

തീരന്റെ ഗംഭീരമായ വിജയം

തമിഴ് ചിത്രം ‘തീരൻ’ ജനശ്രദ്ധ പിടിച്ചുപറ്റുന്നു. എല്ലാ ജനങ്ങൾക്കും ഒരുപോലെ നീതി ലഭിക്കണമെന്ന് ഉറക്കെ പറയുകയാണ് ഈ ചിത്രം. തമിഴ് യുവ നടൻ കാർത്തി നായകനായെത്തുന്ന സിനിമ  ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്താം.

Highlights

അടുത്ത മാജിക്കുമായി പെല്ലിശേരി

സംവിധാനം ചെയ്ത എല്ലാ ചിത്രവും ഒന്നിനോടൊന്നു മെച്ചം പുലർത്തി തന്റെ സിനിമാജീവിതം മുൻപോട്ടു നയിക്കുകയാണ്  ലിജോ ജോസ് പെല്ലിശേരി. ഒരു നല്ല ചിത്രം വിജയിക്കാൻ വലിയ താരങ്ങളൊന്നും വേണ്ട മറിച് ചിത്രം നന്നായാൽ മതിയെന്ന് തെളിയിച്ചുതന്ന