വായനശാല

23754956 140338876619839 4859190761483787054 n

പ്രവാസലോകത്തിലെ നിങ്ങളുടെ അനുഭവങ്ങളെയും ഭാവനകളെയും വരികളാക്കു, മനസ്സ് നിറയെ സമ്മാനങ്ങൾ നേടൂ. ഏതൊരു പ്രവാസിക്കും ഒരുപാടു കഥകൾ പറയാനുണ്ടാവും. നാട്ടിൽ നിന്നും ആദ്യമായി വന്നപ്പോഴുണ്ടായിട്ടുള്ള  അനുഭവങ്ങൾ. പിന്നീട് പല പല അത്ഭുദങ്ങളാൽ അമ്പരപ്പിച്ച പ്രവാസലോകം. ആരും കൂട്ടായില്ലാത്തപ്പോൾ കൂട്ടിനുവന്ന വാക്കുകളും പിന്നീട് എന്നും ഒപ്പം ഉണ്ടായിരുന്ന ജീവിത കഥകളും. വർണാഭയോടെ ചിരിച്ചു നിൽക്കുന്ന സൂര്യനെ പോലെ സന്തോഷവും അനുഭവങ്ങളും നൽകിയ നമ്മുടെ സ്വന്തം പ്രവാസജീവിതം.

MORE FROM RADIO SUNO