Qatar best radio station

Highlights

Golden mic season 1

Golden mic season 1 ഖത്തറിൽ നിന്നും മലയാള സിനിമാ പിന്നണി ഗാനരംഗത്തെത്തിയ ആ താരങ്ങൾ ആവേശമുണർത്തിയ Golden Mic Highlights…!! https://www.youtube.com/watch?v=eRqEZWMgDQg

Highlights

World Dance Day with Nadia Moidu

World Dance Day with Nadia Moidu ഫിലാഡൽഫിയയിൽ നിന്നുമുള്ള ആ അത്ഭുത കണ്ണടയുമായി ഖത്തറിലെ Radio Suno 91.7 FM-ൽ Nadia Moidu എത്തുന്നു…!!

Highlights

വിഷു കൈനീട്ടം

വിഷു കൈനീട്ടം Radio Suno 91.7 FM ശ്രോതാക്കൾക്കൊപ്പം വിഷു ആഘോഷിച്ചു . മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കൾക്ക് വിഷുകൈനീട്ടവും ഒപ്പം വിഭവസമൃദമായ സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു . പലതരത്തിലുള്ള നാടൻ മത്സരങ്ങളും ശ്രോതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.