Algeria

FIFA ARAB CUP 2021 SEMI FINALS
Highlights

FIFA ARAB CUP SEMIFINALS

FIFA അറബ് കപ്പ് സെമിയുടെ അങ്കത്തട്ടിലേയ്ക്ക് . ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലൂടെ മോറോക്കോയെ കീഴടക്കിയാണ് അൾജീരിയയുടെ അങ്കപുറപ്പാട് . യു.എ.ഇ യെ വിറപ്പിച്ചു കൊണ്ടാണ് ഖത്തർ സെമി ഉറപ്പിച്ചത് . യു.എ.ഇ വലയിലെയ്ക്ക് ഖത്തറിന്റെ 5