FIFA ARAB CUP SEMIFINALS

FIFA ARAB CUP 2021 SEMI FINALS

FIFA അറബ് കപ്പ് സെമിയുടെ അങ്കത്തട്ടിലേയ്ക്ക് . ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലൂടെ മോറോക്കോയെ കീഴടക്കിയാണ് അൾജീരിയയുടെ അങ്കപുറപ്പാട് . യു.എ.ഇ യെ വിറപ്പിച്ചു കൊണ്ടാണ് ഖത്തർ സെമി ഉറപ്പിച്ചത് . യു.എ.ഇ വലയിലെയ്ക്ക് ഖത്തറിന്റെ 5 തീപാറുന്ന ഷോട്ടുകളാണ് ഗോളായി പിറന്നത് .

സെമിയിൽ ഖത്തറും അൾജീരിയയും തമ്മിലാണ് ഏറ്റുമുട്ടുക . ഡിസംബർ 15 നു 10 നു അൽതുമാമ സ്‌റ്റേഡിയത്തിലാണ് മത്സരം . അന്ന് തന്നെ 974 സ്‌റ്റേഡിയത്തിൽ ടുണീഷ്യ ഈജിപ്റ്റിനെ നേരിടും .

സെമി കടക്കാൻ ടീമുകൾ , കളത്തിലിറങ്ങുമ്പോൾ വിജയാശംസകളോടെ ഖത്തറിന്റെ ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91.7 എഫ്. എം

RELATED : TUNISIA INTO ARAB CUP FINAL

MORE FROM RADIO SUNO