Podar Pearl School Students Visit Olive Suno Radio Network

Podar Pearl School

Podar Pearl School Students Visit Olive Suno Radio Network

ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് സ്റ്റുഡിയോ സന്ദർശിച്ച് Podar Pearl School വിദ്യാർത്ഥികൾ . No.1 Hindi radio station Radio Olive 106.3 FM ,Top Malayalam station Radio Suno 91.7 FM എന്നീ സ്റ്റുഡിയോകൾ ആണ് സന്ദർശിച്ചത് . റേഡിയോ പ്രക്ഷേപണത്തിൻ്റെ വിവിധ വശങ്ങൾ കുട്ടികൾ നേരിട്ട് കണ്ട് മനസിലാക്കി . ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കിലെ ജീവനക്കാരുടെ ഊഷ്മളമായ സ്വീകരണത്തോടെയാണ് സന്ദർശനം ആരംഭിച്ചത്.
Recording studios, editing rooms, and live broadcast area തുടങ്ങി എല്ലാ ഡിപ്പാർട്ട്മെന്റുകളും സന്ദർശിച്ചു. കുട്ടികൾക്ക് live broadcast കാണാനും സാധിച്ചു .

Podar Pearl School
Podar Pearl School

MORE FROM RADIO SUNO