Travel

Your awareness ensures your safety

Your awareness ensures your safety

Remember that carrying someone else’s bags without knowing their contents can disrupt your travel plans and expose you to legal consequences. ഉ​ള്ളി​ലു​ള്ള വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൃത്യമായി അറിയാതെ മ​റ്റൊ​രാ​ളു​ടെ ബാ​ഗേ​ജ് ഒ​രി​ക്ക​ലും കൈ​വ​ശം വെ​ക്കു​ക​യോ കൊ​ണ്ടു​പോ​കു​ക​യോ ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് ആ​വ​ർ​ത്തി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം . ബാ​ഗ് കൈ​വ​ശം​വെ​ച്ച​യാ​ളാ​ണ് അ​തി​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​യെ​ന്നും ഉ​ള്ളി​ലു​ള്ള​ത് അ​റി​യാ​തെ വ​ഹി​ച്ച് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ യാ​ത്രാ​ന​ട​പ​ടി​കൾ ​ ത​ട​സ്സ​പ്പെ​ടു​മെന്നും നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​​മെ​ന്നും അധികൃതർ ഓർമ്മപ്പെടുത്തുന്നു .