KATARA TO HOST SPECTACULAR EVENT FOR FIFA WORLD CUP TROPHY

FIFA WORLD CUP TROPHY

FIFA WORLD CUP TROPHYക്ക് ഖത്തറിന്റെ യാത്രയയപ്പ് മെയ് 10 ന് നടക്കും. കത്താറയിൽ ചൊവ്വാഴ്ച രാത്രി 7.00ന് വർണാഭമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം കഫു ഉൾപ്പെടെയുള്ളവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കും.200 ദിന കൗണ്ട് ഡൗണിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളായ ആസ്പയർ പാർക്ക്, ദോഹ ഫെസ്റ്റിവൽ സിറ്റി, സൂഖ് വാഖിഫ്, മിഷ്‌റെബ് ഡൗൺ ടൗൺ ഉൾപ്പെടെ രാജ്യത്തുടനീളം 5 ദിവസം നീണ്ട പര്യടനം നടത്തിയിരുന്നു.ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്‌സർലന്റിലെ സൂറിച്ചിൽ നിന്നാരംഭിക്കുന്ന ലോക പര്യടനത്തിന് ശേഷം നവംബർ 21ന് അൽഖോറിലെ അൽബെയ്ത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിലേക്കാണ് ഇനി ട്രോഫി എത്തുക.

FIFA WORLD CUP TROPHY
Worldcup Football Katara

RELATED : PRESTIGIOUS TOURNAMENT QATAR CUP 2020 TROPHY TOUR AT OLIVE SUNO RADIO NETWROK

MORE FROM RADIO SUNO