Qatar

Qatar

Qatar National Day 2017 – Radio Suno

നാട്ടിൽ നിന്നും ഒരുപാടു സ്വപ്നങ്ങളും പേറി വരുന്ന ഓരോ പ്രവാസിക്കും ഖത്തർ ഒരുനൂറായിരം സ്വർണ്ണചിറകുകൾ നൽകുന്നു. കടലും കടന്നെത്തുന്ന നമ്മളെക്കാത്തു ഖത്തറിൽ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ സ്നേഹനിധിയാണ്. സ്വന്തം നാടിനെ പോലെ നമ്മളെ സ്നേഹിക്കുന്ന മറ്റൊരു വീടാണ്