April 14, 2024

VISHU 2024
Highlights

HAPPY VISHU

HAPPY VISHU കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകളുടെ ഓർമ്മയുമായി ഇന്ന് വിഷു . ഏവർക്കും വിഷു ആശംസകൾ. വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. വിഷുവം’ എന്ന പദം ലോപിച്ചുണ്ടായതാണ് ”വിഷു”. വിഷുവിന് ”തുല്യമായത്”