January 10, 2024

KJ YESUDAS
Highlights

Happy Birthday Ganagandharvan 

Happy Birthday Ganagandharvan  യേശുദാസ് …ഈ പേരിന് വിശേഷണങ്ങൾ വേറൊന്നും വേണ്ട . ആ ഒറ്റ പേരിൽ സംഗീതമെന്ന സാഗരം നിറഞ്ഞു നിൽക്കുന്നു . ഇന്ന് കേരളത്തിന്റെ , മലയാളിയുടെ അഭിമാനം ഗാനഗന്ധർവ്വന് പിറന്നാൾ