September 13, 2023

The Loud Lounge 23 The Highest Event Frequency.
Highlights

The Loud Lounge 23 : The Highest Event Frequency

ലോക സിനിമയ്ക്ക് മുമ്പിൽ മലയാള സിനിമയുടെ തലപൊക്കമായ താരരാജാക്കന്മാർ ഖത്തറിന്റെ മണ്ണിൽ പറന്നിറങ്ങാൻ പോകുന്നു .ഖത്തർ ഇതുവരെ കാണാത്ത വിസ്‌മയ താരരാവ് ഒരുങ്ങുകയായി .The Loud Lounge 23 The Highest Event Frequency