August 21, 2023

Nallonam Kettonam
Highlights

Chithira 2023

Chithira 2023 രണ്ടാംദിനമായ ചിത്തിരയിൽ രണ്ട് തരം പൂക്കളാണ് കളത്തിൽ ഇടംപിടിക്കുക. തുമ്പപ്പൂവിനൊപ്പം തുളസി കൂടി പൂക്കളത്തിലേക്ക് എത്തുന്നത് ഈ ദിവസമാണ്. ചിത്തിരയ്ക്ക് മാത്രമല്ല ചോതി നാളിലും തുമ്പയും തുളസിയും മാത്രമാണ് പൂക്കളത്തിലുണ്ടാവുക. അത്തം