July 30, 2023

Doha Metro
Highlights

The World meets again in Doha

The World meets again in Doha എക്സ്പോ 2023 ദോഹയ്ക്കായി നഗരം ഒരുങ്ങുകയായി . ദോഹ മെട്രോ സ്റ്റേഷനുകളിൽ അലങ്കാരങ്ങളും പതിപ്പിച്ചു തുടങ്ങി . 30 ലക്ഷം സന്ദർശകരെയാണ് ദോഹയിൽ പ്രതീക്ഷിക്കുന്നത് .