The World meets again in Doha എക്സ്പോ 2023 ദോഹയ്ക്കായി നഗരം ഒരുങ്ങുകയായി . ദോഹ മെട്രോ സ്റ്റേഷനുകളിൽ അലങ്കാരങ്ങളും പതിപ്പിച്ചു തുടങ്ങി . 30 ലക്ഷം സന്ദർശകരെയാണ് ദോഹയിൽ പ്രതീക്ഷിക്കുന്നത് . 6 മാസം നീളുന്ന പ്രദർശനം Middle East and North Africaയിലെയും ആദ്യ A1 International Horticultural Exhibition കൂടിയാണ് . Environment Centre & Biodiversity Museum, Family Amphitheatre, Indoor Domes, Cultural Bazaar, Farmers Market, Sponsors Area, and Grandstand Arena stand എന്നിവ എക്സ്പോയുടെ പ്രധാന ആകർഷണമാണ് . The Expo 2023 Doha also gave a sneak peek on its volunteering program which will soon be available for those interested.