October 16, 2022

prabhas-prithviraj
Highlights

SALAAR PRITHVIRAJ FIRST LOOK POSTER

SALAAR PRITHVIRAJ FIRST LOOK POSTER കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറിൽ പ്രധാനകഥാപാത്രമായ വരദരാജ മന്നാർ ആയി പൃഥ്വിരാജ് എത്തുന്നു.ചിത്രത്തിലെ പൃഥ്വിയുടെ ലുക്കും അണിയറ പ്രവർത്തകർ