April 17, 2022

radio suno garangao
Highlights

HALAMAMA PRESENTS GARANGAO FIESTA 2022

GARANGAO ആഘോഷങ്ങൾ ശ്രദ്ധേയമായി..!ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ഒരുക്കിയ ഗരംഗാവോ ആഘോഷങ്ങളിൽ വിദേശ രാജ്യങ്ങളിലെ കുട്ടികളും പങ്കെടുത്തു .നൂറുകണക്കിന് കുട്ടികൾ പ്രാദേശികമായ വസ്ത്രധാരണത്തിൽ പരിപാടിയിൽ പങ്കെടുത്തത് .HALAMAMA മുഖ്യപ്രായോജകരായ