HALAMAMA PRESENTS GARANGAO FIESTA 2022

radio suno garangao

GARANGAO ആഘോഷങ്ങൾ ശ്രദ്ധേയമായി..!
ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ഒരുക്കിയ ഗരംഗാവോ ആഘോഷങ്ങളിൽ വിദേശ രാജ്യങ്ങളിലെ കുട്ടികളും പങ്കെടുത്തു .നൂറുകണക്കിന് കുട്ടികൾ പ്രാദേശികമായ വസ്ത്രധാരണത്തിൽ പരിപാടിയിൽ പങ്കെടുത്തത് .HALAMAMA മുഖ്യപ്രായോജകരായ ഗരംഗാവോ ആഘോഷത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനപ്പൊതികളും നൽകി .നേരത്തെ രജിസ്റ്റർ ചെയ്‌ത്‌ എത്തിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു . Shaikh Faleh Bin Ghanem Al Thani മുഖ്യ അതിഥിയായിരുന്നു .Olive Suno Radio Network Co-founder and MD Ameer Ali Paruvally ,Krishna Kumar പരിപാടിയിൽ പങ്കെടുത്തു.

Shaikh Faleh Bin Ghanem Al Thani, Chairman, graced the event with his presence and presented children with certificates and gifts along with Co-founder and MD Ameer Ali Paruvally ,Krishna Kumar  and our sponsors. A wide range of hampers, food, sweets and goodies were awarded to children. Halamama, the title sponsor gave-away an electric scooter to the winner of the ‘raffle draw’ that happened during the evening. This event was being supported by Sebamed, Poney, Afghan Brothers, QBake, Fast Track Electronics & Home Appliances and Rayyan Natural Water.

Over the past few years Garangao has gain more attraction with people from various communities joining together. Celebration of Garangao with children brings a chance of connect to with each other during the holy month, and Radio Olive Suno Network is proud to be an active part of the community and celebrate this auspicious festival.

RELATED : OLIVE SUNO RADIO NETWORK LAUNCHES GARANGAO FIESTA 2022

MORE FROM RADIO SUNO