October 27, 2021

QATAR PLANTS
Highlights

QATAR WILL PLANT OVER ONE MILLION TREES BEFORE FIFA WORLD CUP 2022

പച്ചപ്പിൽ നിറയുകയാണ് ഖത്തർ . 2022 ഫിഫ ലോകകപ്പിനു മുന്‍പായി പത്തുലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ഖത്തര്‍. 2030നകം ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും. സൗദി അറേബ്യ തുടക്കംകുറിച്ച മിഡില്‍ഈസ്റ്റ് ഹരിത സംരംഭത്തിനും ഖത്തര്‍ പിന്തുണ