September 30, 2021

Ministry of Education and Higher Education
Highlights

ALL STUDENTS BACK TO SCHOOL FROM SUNDAY: MINISTRY

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നു മുതല്‍ സ്‌കൂളുകള്‍ നൂറു ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍, സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകളിലും സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസസ്ഥാനങ്ങളിലും നൂറു ശതമാനം ഹാജറില്‍ ക്ലാസുകള്‍ ആരംഭിക്കും. ഞായറാഴ്ച മുതല്‍