August 30, 2021

Paralympic Games
Highlights

TOKYO 2020 PARALYMPIC GAMES

പാരാലിമ്പിക്സ്. ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമുള്ളവർക്കായുള്ള വാർഷിക മത്സരങ്ങളാണ് പാരാലിമ്പിക്സ്. ഇംഗ്ലണ്ടിലെ സ്റ്റോക്ക് മാൻഡിവിൽ ആശുപത്രിയിലാണ് ഇതിനു തുടക്കം. അന്താരാഷ്ട്ര സ്റ്റോക്ക് മാൻഡിവിൽ ഗെയിംസ് എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്.അംഗഭംഗം സംഭവിച്ചവർക്കുള്ള ശാരീരിക പ്രവർത്തനം