August 3, 2021

Dulqar Salman
Highlights

DULQUER AND HANU RAGHAVAPUDI FILM

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ എത്തുന്നു.ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് മൃണാൾ അഭിനയിക്കുന്നത്. സീത എന്ന കഥാപാത്രമായാണ് മൃണാൾ എത്തുക . ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ്