GOLDEN STARS OF OLYMPICS – JESSE OWENS
GOLDEN STARS OF OLYMPICS – ജെസ്സി ഓവൻസ് “നമുക്കെല്ലാവർക്കും സ്വപ്നങ്ങളുണ്ട്. അവയെ യാഥാർത്ഥ്യമാക്കാൻ ഇച്ഛാശക്തിയും സമർപ്പണവും അച്ചടക്കവും നിരന്തര പരിശ്രമവും കൂടിയേ തീരൂ” . ജെയിംസ് ക്ലീവ്‌ലൻഡ് ഓവൻസ് എന്ന ജെസ്സി ഓവൻസ് അമേരിക്കയിലെ അലബാമ എന്ന സ്ഥലത്തെ ഓക്‌വിൽ എന്ന സ്ഥലത്താണ് ജനിച്ചത്.ഒരു പാവപ്പെട്ട കൃഷിപ്പണിക്കാരനായിരുന്നു ജെസ്സിയുടെ അച്ഛൻ. പലപ്പോഴും മുഴുപ്പട്ടിണിയിലായിരുന്നു കുടുംബം.വളരെപ്പട്ടെന്നാണ് ഒരു മികച്ച കായികതാരം എന്ന നിലയിലേയ്ക്ക് ജെസ്സി ഓവൻസ് വളർന്നത്.എങ്കിലും വിവേചനങ്ങൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു . ജോലി ചെയ്ത് […]
GOLDEN STARS OF OLYMPICS – JESSE OWENS Read More »