June 17, 2021

QATAR
Highlights

CHILDREN ALLOWED INSIDE MALLS FROM FRIDAY

വാക്‌സിനെടുക്കാത്ത സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് പ്രതിവാര ആന്റിജന്‍ പരിശോധന. വിവാഹങ്ങള്‍ക്ക് അനുമതി.  12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാളുകള്‍, സൂഖുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സിനെടുക്കാത്തവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ജീവനക്കാര്‍ക്ക് പ്രതിവാര