May 18, 2021

Mert Turak
Highlights

THANK YOU ALL KERALA PEOPLE

ഭാഷ ഏതുമായിക്കോട്ടെ പ്രേക്ഷകനായി മലയാളി മലയാള സിനിമ പ്രേക്ഷകർ എന്നും സിനിമയെ ഭാഷ വ്യത്യാസമില്ലാതെ സ്നേഹിക്കുന്നവരാണ്. അതുകൊണ്ടു തന്നെയാണ് ഓരോ മലയാളി സാന്നിധ്യം സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നതും .യൂട്യൂബിലെ ഓരോ വൈറൽ വിഡിയോയിലും