REMEMBERING MS BABURAJ
REMEMBERING MS BABURAJ മലയാളത്തിന്റെ സ്വന്തം ബാബുക്ക ഓരോ മലയാളിയുടെയും താളമാണ് ബാബുക്ക . ഇന്ന് ഒക്ടോബർ 7 എം.എസ്. ബാബുരാജിന്റെ ഓർമ്മ ദിനം . മുഹമ്മദ് സബീർ ബാബുരാജ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര് . ഗസലുകളുടേയും മലബാർ മാപ്പിളപ്പാട്ടിന്റെയുംഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പുതിയസംഗീതലോകം വയലാർ രാമവർമ്മ, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കൾക്ക് പ്രചോദനമായി. പി. ഭാസ്കരന്റെ തിരമാല (1950) എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ […]
REMEMBERING MS BABURAJ Read More »