February 5, 2020

VISHU
Highlights

OFFICIAL ANNOUNCEMENT OF ”VISH’U” A HAPPY JOURNEY!

ഖത്തറിൽ നിന്നും ആദ്യമായി ഡെസ്റ്റിനേഷൻ വിഷു ആൻഡ് ഈസ്റ്റർ  എന്ന ആശയവുമായി റേഡിയോ സുനോ 91.7FM. അൽ മർവ ട്രാവെൽസും തുർക്കിഷ്  എയർ ലൈൻസും ഒന്നിച്ചു ചേർന്നാണ് വിഷു ഈസ്റ്റര്  ആഘോഷങ്ങൾ ഇസ്താൻബൂളിൽ  സംഘടിപ്പിക്കുന്നത്