December 27, 2018

Video stories

മിന്നി മിന്നി കണ്ണു ചിമ്മി…

കുറുമ്പുകാരിയായി ജൂണി-ൽ രജീഷ വിജയൻ ഫ്രൈഡേ  ഫിലിം  ഹൗസ്  ഒരുക്കുന്ന ജൂണ്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി.  സോഷ്യൽ മീഡിയയിൽ  പാട്ടിനു മികച്ച വരവേൽപ്പാണ് ലഭിച്ചത് . സ്കൂൾകാലഘട്ടത്തിലെ കുസൃതികളാണ് പാട്ടിൽ നിറയുന്നത് .

Highlights

ഇരുപത്തിഒന്നാം നൂറ്റാണ്ട്  സെക്കൻഡ് ലുക്ക്  പോസ്റ്റർ

പ്രണവ് മോഹൻലാലിന്റെ ആദിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ്  ഇരുപത്തിഒന്നാം നൂറ്റാണ്ട്  . ഇരുപത്തിഒന്നാംനൂറ്റാണ്ട്  സെക്കൻഡ് ലുക്ക്  പോസ്റ്റർ  പുറത്തിറക്കി. അരുൺ ഗോപിയാണ് സംവിധാനം നിർവഹിക്കുന്നത് . മുളകുപാടം ഫിലിംസിന്റെ