December 23, 2018

Highlights

വെള്ളിത്തിരയിൽ ചിത്രം വരച്ച 30 വർഷങ്ങൾ!!

  ചിരിയിൽ തുടങ്ങി ഒരു ചെറു നൊമ്പരത്തിൽ  അവസാനിച്ച 159 മിനിറ്റുകൾ. മലയാളികൾ ഒരിക്കലും മറക്കാത്ത വിസ്‌മയം  പ്രിയദർശൻ സംവിധാനത്തിൽ പുറത്തിറങ്ങിയ  ”ചിത്രം” എന്ന സിനിമ 30 വർഷങ്ങൾ പിന്നിട്ടു. 30 വർഷങ്ങൾക്കിപ്പുറവും ഈ