Video stories
“നീ എനിക്കൊരു കത്ത് എഴുതുമോ?? ” – ‘നീയും ഞാനും’ ട്രെയിലര്‍…!!!
ഷറഫുദ്ദീന് നായകനാകുന്ന ആദ്യ ചിത്രം ‘നീയും ഞാനും’ . നാടൻ പ്രണയത്തിന്റെ ഇടവഴികളിൽ ചിരി തൂകി നടന്നു നീങ്ങുന്ന നായകനുംനായികയും . പ്രണയ ജോഡികളായി ഷറഫുദ്ദീനും അനു സിത്താരയും ‘നീയും ഞാനും’ ട്രെയിലര്‍