April 12, 2018

Video stories

IPL ടീമുകൾക്ക് RJs ന്റെ കട്ട സപ്പോർട്ട്..!!

IPL ടീമുകൾക്ക് , വാക്കുകൾ കൊണ്ട് പൊരുതുന്ന RJs ന്റെ കട്ട സപ്പോർട്ട്..!! IPL – ഇന്ന് മലയാളിയ്ക്ക് ഒരു ഉത്സവകാലമാണ്.  പിന്നെ സായാന്ഹങ്ങളിൽ വീടുകളിലും, ഹോട്ടലുകളിലും, ഓഫീസുകളിലും IPL തന്നെ ചർച്ചാവിഷയം. Radio Suno