IPL ടീമുകൾക്ക് RJs ന്റെ കട്ട സപ്പോർട്ട്..!!

IPL ടീമുകൾക്ക് , വാക്കുകൾ കൊണ്ട് പൊരുതുന്ന RJs ന്റെ കട്ട സപ്പോർട്ട്..!!

IPL – ഇന്ന് മലയാളിയ്ക്ക് ഒരു ഉത്സവകാലമാണ്.  പിന്നെ സായാന്ഹങ്ങളിൽ വീടുകളിലും, ഹോട്ടലുകളിലും, ഓഫീസുകളിലും IPL തന്നെ ചർച്ചാവിഷയം.

Radio Suno office ലും IPL Fever തുടങ്ങി കഴിഞ്ഞു !! അവരുടെ ഇഷ്ടപെട്ട ടീമിനെ സപ്പോർട്ട് ചെയ്തുകൊണ്ട് Radio Suno RJs.

 

https://youtu.be/H_muJ4bSCN0

 

MORE FROM RADIO SUNO