February 26, 2018

Highlights

ഇന്ത്യൻ സിനിമയുടെ ശ്രീത്വം

ഇന്ത്യൻ സിനിമയുടെ ശ്രീത്വം ഇന്ത്യൻ ചലച്ചിത്ര ലോകത്തിലെ സൗന്ദര്യ റാണിയായ ശ്രീദേവി എന്നും മറ്റു നായികമാർക്ക് ഒരു പ്രോത്സാഹനമായിരുന്നു. അഭിനയ മികവും, വശ്യമായ സൗന്ദര്യവുമുള്ള ശ്രീദേവി വളരെ പെട്ടെന്നാണ് തന്റേതായ ഒരു ഇടം നേടിയത്.