ഇന്ത്യൻ സിനിമയുടെ ശ്രീത്വം

ഇന്ത്യൻ സിനിമയുടെ ശ്രീത്വം

ഇന്ത്യൻ ചലച്ചിത്ര ലോകത്തിലെ സൗന്ദര്യ റാണിയായ ശ്രീദേവി എന്നും മറ്റു നായികമാർക്ക് ഒരു പ്രോത്സാഹനമായിരുന്നു. അഭിനയ മികവും, വശ്യമായ സൗന്ദര്യവുമുള്ള ശ്രീദേവി വളരെ പെട്ടെന്നാണ് തന്റേതായ ഒരു ഇടം നേടിയത്. ഓഗസ്റ്റ്, 1963- ൽ ജനിച്ച ശ്രീദേവി ബാല അഭിനയിതാവായിട്ടാണ് തിരശീലയ്ക്ക് മുന്നിൽ വരുന്നത്. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി , ഉറുദു എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘത്തെ തുടർന്ന് നമ്മെ പിരിഞ്ഞു പോയ ഈ താര റാണിയ്ക്ക് ആദരാഞ്ജലികൾ.

https://www.youtube.com/watch?v=6zG6EwkoDQQ

MORE FROM RADIO SUNO