November 25, 2017

Highlights

പ്രവാസത്തിലെ കനലുകൾ

ചിരിക്കും മുഖത്തിൽ ഒളിക്കും… വേദനയാണന്റെ പ്രവാസം.. അറബിപൊന്ന് വിളയും നാട്ടിൽ ഞാനെത്തുമെന്ന് കവലയിൽ കാക്കാത്തി…. തത്തയെടുത്ത ശീട്ടിൽ മൊഴിഞ്ഞവേ… ഞാനെന്റെ പെട്ടിയെടുത്ത് തട്ടി കുടഞ്ഞ്… ഞെളിഞ്ഞു നിന്നു കവലയിൽ… പറഞ്ഞു… തിരികെ വരും കൈ