November 18, 2017

Highlights

ഖത്തറിൽ ഇനി RJ Junior

കുഞ്ഞുവായിൽ നല്ല  വലിയ വർത്തമാനം പറയുന്ന കുട്ടികുറുമ്പുകൾ !! ആരെയും രസിപ്പിക്കുന്ന അവരുടെ കുസൃതി നിറഞ്ഞ സംസാരം. കുട്ടികളോട് സംസാരിക്കുമ്പോഴും അതുകേട്ടു കഴിയുമ്പോഴും എല്ലാവരിലേയും കുട്ടിത്തം പുറത്തുവരും. ആർക്കാണ് കുട്ടികൾ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തത്.

Highlights

ലോക സുന്ദരി പട്ടം ഇന്ത്യക്ക്

ലോക സുന്ദരി പട്ടം ഇന്ത്യക്കാരി മാനുഷി ചില്ലറിന്. പതിനേഴു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു ഇന്ത്യക്കാരിക്ക് മിസ് വേൾഡ് പട്ടം ലഭിക്കുന്നത്. ഇതുനുമുന്പ് 2000-ൽ പ്രിയങ്ക ചോപ്രയാണ് ലോക സുന്ദരി പട്ടം ഇന്ത്യക്കാർക്ക് സമ്മാനിച്ചത്.

Highlights

ബിലാലിന്റെ തിരിച്ചുവരവ്

ബിലാലിന്റെ അത്യുഗ്രമായ തിരിച്ചുവരവ് കാത്തിരിക്കുന്നു മലയാളി പ്രേക്ഷകർ. 2007 ൽ പ്രദർശനത്തിനെത്തിയ ബിഗ് ബി എന്ന അമൽ നീരദ്  ചിത്രം ആസ്വാദക മനസ്സ് കീഴ്പെടുത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അവതരിപ്പിച്ച ‘ബിലാൽ’ എന്ന കഥാപാത്രം