World Wide Web Day 2023

World-Wide-Web-Day 2023

World Wide Web Day . വേർഡ് വൈഡ് വെബ്ബിനു പിന്നിലെ ചില സവിശേഷതകൾ . ടിം ബർണേഴ്‌സ് ലീ 1989 ലാണു വേൾഡ് വൈഡ് വെബ്ബിനു രൂപം നൽകിയത്.ടിം ആദ്യ സന്ദേശം അയച്ച കംപ്യൂട്ടറാണ് ലോകത്തിലെ ആദ്യ വെബ് സെർവർ.ന്റർനെറ്റിലെ ആദ്യ ഫോട്ടോ അപ്‌ലോഡ് ചെയ്‌തതും ടിമ്മാണ് – 1992ൽ. സേണിലെ മ്യൂസിക് ബാൻഡ് ലെസ് ഹൊറിബിൾസ് സേണെറ്റ്‌സിന്റെ ചിത്രം.1993 ഏപ്രിൽ 30ന് www ആർക്കും ഉപയോഗിക്കാവുന്ന സൗജന്യസംവിധാനമെന്ന് പ്രഖ്യാപനം.ടിം നിർദേശിച്ച മൂന്നുപേരുകളിൽ ഒന്നു മാത്രമായിരുന്നു വേൾഡ് വൈഡ് വെബ്. മറ്റു പേരുകൾ: ദ് മൈൻ ഓഫ് ഇൻഫർമേഷൻ , ദ് ഇൻഫർമേഷൻ മെഷ് എന്നിവ ആയിരുന്നു .

MORE FROM RADIO SUNO