right-handed middle-order batsman

MSD Radio suno
Highlights

HAPPY BIRTHDAY MSD

ക്രിക്കറ്റിലെ ഏത് എതിരാളിയെയും നെഞ്ചും വിരിച്ച് നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പഠിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ‘7’th Wonder മഹി എന്ന MSDhoni . ഇന്ന് മഹേന്ദ്ര സിംഗ് ധോണിക്ക് പിറന്നാൾ .