petta is a hit

Highlights

ആവേശ തിരയിളക്കമായി പേട്ട!!!

തിയറ്ററുകൾ അക്ഷരാർത്ഥത്തിൽ ആഘോഷ തിമിർപ്പിലാണ് പേട്ട കണ്ടിറങ്ങുന്നത്. സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ  മാസ്സ് പ്രകടനം ആരാധകർ ആരവങ്ങളോടെയാണ് വരവേൽക്കുന്നത്. ആദ്യ ഷോ കാണാൻ ആരാധകർ മാത്രമല്ല, വലിയ താരനിര തന്നെ തിയറ്ററുകളിലെത്തിയിരുന്നു ചിത്രം കണ്ടതിനു