best malayalam fm qatar

Highlights

ലാലേട്ടന്റെ ഖത്തറി ആരാധിക

ലാലേട്ടന്റെ ഖത്തറി ആരാധിക !! മോഹൻലാലിനെ ഇഷ്ടപെടാത്ത മലയാളികളില്ല. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു മോഹൻലാൽ ഫാൻ ഉണ്ട് ഖത്തറിൽ. മലയാളിയല്ല, ഇന്ത്യനുമല്ല, ഒരു മൊഞ്ചത്തി ഖത്തറി കുട്ടി !! മോഹൻലാലിനെ മാത്രമല്ല,  നമ്മുടെ