baby maryam salman

Highlights

തടിച്ചു കൂടിയ ആരാധകരോട്  മകൾ മറിയം ഉറങ്ങുകയാണെന്ന്  ദുൽഖർ വൈറൽ  വീഡിയോ!!!

https://www.youtube.com/watch?time_continue=93&v=K5CzIqhzOB4 ആരവങ്ങളോടെയാണ്  ദുൽഖറിനെ എവിടെ കണ്ടാലും ആരാധകർ വരവേൽക്കുക . ഇത്തവണ  പക്ഷെ വീടിനു മുൻപിലാണ് ആരാധക കൂട്ടം  എത്തിയത് .  കൈവീശിയ ദുൽഖർ മകൾ  കുഞ്ഞു മറിയം  ഉറങ്ങുകയാണെന്ന്  ആംഗ്യ ഭാഷയില്‍ പറഞ്ഞു.