February 20, 2024

'Luminous Festival' 2024
Highlights

first light festival ‘Luminous Festival’ 2024

first light festival ‘Luminous Festival’ 2024 ഖത്തറിലെ ആദ്യ ലൈറ്റ് ഫെസ്റ്റിവലിന് അരങ്ങൊരുങ്ങുന്നു. February 21 മുതൽ മാർച്ച് 2 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. winter season-ന് സമാപനം കുറിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത് .